test del 3
വെടിനിർത്തൽ ‘വെന്റിലേറ്ററിൽ’ എന്ന് ട്രംപ്; തല താഴ്ത്തില്ലെന്ന് ഇറാൻ, വിപണിയെ വെട്ടിലാക്കി മോദിയും, എണ്ണയും സ്വർണവും മുന്നോട്ട്

മധ്യസ്ഥരായ പാക്കിസ്ഥാൻ മുഖേന ഇറാൻ സമർപ്പിച്ച നിർദേശങ്ങൾ വിഡ്ഢിത്തമാണെന്നും ‘ആ മാലിന്യം’ വായിക്കാൻ പോലും തോന്നിയില്ലെന്നും പറഞ്ഞ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഇറാനെതിരായ വെടിനിർത്തൽ ‘വെന്റിലേറ്ററിൽ’ ആണെന്നും വിശേഷിപ്പിച്ചതോടെ പശ്ചിമേഷ്യ വീണ്ടും സംഘർഷ ഭീതിയിൽ. ഇറാന്റെ നിർദേശങ്ങൾ ഒട്ടും സ്വീകാര്യമല്ലെന്നും ട്രംപ് പറഞ്ഞു.ഉയർന്ന് ക്രൂഡ് ഓയിൽവെട്ടിലാക്കി മോദിയും
Source link


