test del 3

മൂന്നാറിൽ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്; രണ്ട് ദിവസമായി സഞ്ചാരികളുടെ വൻതിരക്ക്


മൂന്നാർ ∙ മൂന്നാർ ഡിവിഷനു കീഴിലെ എല്ലാ സ്‌റ്റേഷനുകളിൽ നിന്നുള്ള പൊലീസുകാരും ഗതാഗതം നിയന്ത്രിക്കാനിറങ്ങിയിട്ടും മൂന്നാറിൽ മണിക്കൂറുകളുടെ ഗതാഗതക്കുരുക്ക്. രണ്ടു ദിവസമായാണ് മൂന്നാറിൽ മുൻപെങ്ങുമില്ലാത്ത വിധത്തിലുള്ള സഞ്ചാരികളുടെ തിരക്ക് അനുഭവപ്പെടുന്നത്. മൂന്നാർ ഡിവിഷനു കീഴിലുള്ള വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ളവരും മൂന്നാറിലെ ട്രാഫിക്, സ്റ്റേഷൻ ഉദ്യോഗസ്ഥരെയും രണ്ടു ദിവസമായി മൂന്നാർ ടൗൺ ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിൽ ഗതാഗത നിയന്ത്രണത്തിനായി നിയമിച്ചിരിക്കുകയാണ്. 


Source link

Back to top button