test del 4 copy of del 3

വിജയിനൊപ്പം ഇടത്തും വലത്തും ഒരു മലയാളി; നയീം മൂസ, വിശ്വസ്തനായ ബോഡിഗാർഡ്


ചെന്നൈ ∙ വിജയിനൊപ്പം വലത്തും ഇടത്തും മൂന്നാം കണ്ണായി ഒപ്പമുള്ളത് ഒരു മലയാളിയാണ്. മാഹി സ്വദേശിയും താരത്തിന്റെ സ്വകാര്യ സുരക്ഷാ ജീവനക്കാരനുമായ നയീം മൂസ. ജോലിക്കായി വർഷങ്ങൾക്കു മുൻപു ദുബായിലെത്തിയ നയീം പിന്നീട് ബോ‍ഡി ബിൽഡറായി. തുടർന്നാണു താരങ്ങളുടെ സുരക്ഷാ ജോലിയിലേക്കു കടക്കുന്നത്.


Source link

Back to top button