LATEST

ഉങ്കൾ തമ്പി മാതിരി താൻ


ചെന്നൈ: അനുയായികളെയും ആരാധകരെയും ആവേശംകൊള്ളിക്കുന്ന വാക്കുകൾ വെള്ളിത്തിരയിലെന്നപോലെ വിജയ് യുടെ നാവിൽനിന്ന് പ്രവഹിക്കുകയായിരുന്നു ഇന്നലത്തെ സത്യപ്രതിജ്ഞാ വേദിയിൽ.’എൻ നെഞ്ചിൽ കുടിയിരുക്കും…” എല്ലാവ‌ർക്കും വണക്കം. സിനിമയിൽ വിജയിക്കാൻ ആഗ്രഹിച്ച് ഒരുപാട് കഷ്ടപ്പെട്ട ഒരു സാധാരണ സഹ സംവിധായകന്റെ മകനായ എനിക്ക് ദാരിദ്ര്യം നന്നായി അറിയാം. വിശപ്പ് എന്തെന്ന് അറിയാം.ഞാൻ രാജകുടുംബത്തിൽ നിന്നു വന്നതല്ല. ‘ഉങ്കൾ പിള്ളൈ മാതിരി താൻ, ഉങ്കൾ അണ്ണൻ മാതിരിതാൻ, ഉങ്കൾ തമ്പി മാതിരി താൻ”നിങ്ങളും അങ്ങനെ കരുതിയതുകൊണ്ടാണ് സിനിമയിൽ വലിയ നിലയിൽ എത്തിയത്. അതെല്ലാം വീട്ടിട്ട് രാഷ്ട്രീയത്തിൽ എത്തിയ ‘ഉങ്കൾ വിജയ്‌യെ, നീ വാ വിജയ് നാങ്കളായിറുക്കും പാത്തിക്കറോം,


Source link

Back to top button