test del 3
ദിശ തെറ്റിച്ചു വന്ന ബസ് ടാങ്കർ ലോറിയിൽ ഇടിച്ചു; നിരവധി പേർക്ക് പരുക്ക്, 2 പേരുടെ നില ഗുരുതരം

പേരാമ്പ്ര∙ വെള്ളിയൂരിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം. 2 പേരുടെ നില ഗുരുതരം. ടാങ്കർ ലോറി ഡ്രൈവർ നിസാർ, ബസ് യാത്രക്കാരി സുമ കുറ്റ്യാടി (54) എന്നിവർക്കാണ് ഗുരുതരമായി പരുക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 2.30നായിരുന്നു അപകടം.
Source link


