test del 4 copy of del 3

ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ വയോധികൻ മരിച്ചു; മറ്റൊരാൾക്ക് പരുക്ക്


ബത്തേരി ∙ ഗൂഡല്ലൂർ അയ്യൻകൊല്ലിക്ക് സമീപം തട്ടാൻപാറ മുരുക്കംപാടി ഉന്നതിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. മുരുക്കംപാടി സ്വദേശി ചെമ്പൻ (65) ആണ് മരിച്ചത്. ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന വിഷ്ണു പരുക്കുകളോടെ രക്ഷപ്പെട്ടു.


Source link

Back to top button