test del 4 copy of del 3

നീലക്കുറുഞ്ഞി പൂത്തതല്ല; റേഷനരി തിളപ്പിച്ചതാ..! അരി തിളപ്പിച്ചപ്പോൾ ചോറിനു കരിനീല നിറം


മേലൂർ ∙ പഞ്ചായത്തിലെ പത്താം വാർഡ് പാലപ്പിള്ളിയിൽ തലേ ദിവസം വാങ്ങിയ റേഷനരി തിളപ്പിച്ചൂറ്റി മണിക്കൂറുകൾ കഴിഞ്ഞപ്പോൾ ചോറ് കരിനീല നിറമായി മാറിയതായി പരാതി. വീട്ടുകാർ പഞ്ചായത്ത് അംഗത്തെ അറിയിച്ചതിനെ തുടർന്നു കൊരട്ടി, മേലൂർ പഞ്ചായത്തുകളിലെ ആരോഗ്യ വിഭാഗം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരെ വിവരം അറിയിക്കുകയും അവരെത്തി സാംപിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു കൊണ്ടു പോകുകയും ചെയ്തു.


Source link

Back to top button