test del 4 copy of del 3
അരൂർ-തുറവൂർ ഉയരപ്പാതയിൽ ‘ഗുജറാത്ത്’ മോഡൽ ടോൾ; പണം പിരിക്കാൻ ‘തലയ്ക്കുമീതെ’ ക്യാമറ, കടന്നുപോകാം കണ്ണുചിമ്മുന്ന നേരംകൊണ്ട്

വരാപ്പുഴ (കൊച്ചി) ∙ പുതുതായി വികസിപ്പിക്കുന്ന ദേശീയപാതയിൽ എംഎൽഎഫ്എഫ് (മൾട്ടി ലെയിൻ ഫ്രീ ഫ്ലോ) ടോൾ സംവിധാനം ഏർപ്പെടുത്തും.റോഡിനു മുകളിലായി ഘടിപ്പിക്കുന്ന ക്യാമറകൾ വഴിയാണു ഫാസ്റ്റ് ടാഗിൽനിന്നു പണം ഇൗടാക്കുന്നത്. സെക്കൻഡുകൾക്കുള്ളിൽ ടോൾ പിരിവ് പൂർത്തിയാക്കുന്ന തരത്തിലുള്ള ആധുനിക സെൻസറുകളടങ്ങിയ നിരീക്ഷണ സംവിധാനങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്.
Source link


