test del 4 copy of del 3
ഷിബു ബേബി ജോൺ ആർഎസ്‌പിയുടെ മന്ത്രിയാകും; പ്രധാന വകുപ്പ് ആവശ്യപ്പെടാൻ തീരുമാനം

തിരുവനന്തപുരം∙ യുഡിഎഫ് മന്ത്രിസഭയില്‍ നിയുക്ത ചവറ എംഎല്‍എ ഷിബു ബേബി ജോണ്‍ ആര്‍എസ്പിയുടെ മന്ത്രിയാവും. പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി ഷിബു ബേബി ജോണിനെ തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് തിരഞ്ഞെടുത്തു. മുന്‍പുണ്ടായിരുന്ന തൊഴില്‍ വകുപ്പിന് പകരം മറ്റൊരു പ്രധാന വകുപ്പ് ആവശ്യപ്പെടാനാണ് പാര്‍ട്ടി തീരുമാനം. ഡെപ്യൂട്ടി സ്പീക്കര്‍ ഉള്‍പ്പെടെ കൂടുതല്‍ പദവികള്‍ ചോദിക്കില്ല. യുഡിഎഫ് നേടിയ വിജയത്തിന്റെ തിളക്കം കുറയ്ക്കുന്ന അനാവശ്യ ചര്‍ച്ചകള്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ ഉണ്ടാവരുതെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു.
Source link


