LATEST

പരാജയം അപ്രതീക്ഷിതം, പോരായ്മ തിരുത്തുമെന്ന് സി.പി.എം


പരാജയം അപ്രതീക്ഷിതമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. പരാജയം അംഗീകരിച്ച്, പോരായ്മകൾ തിരുത്താനാവശ്യമായ നടപടികൾ സ്വീകരിക്കും. പോരായ്മകൾ പരിശോധിച്ച് അവ പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ ആവിഷ്‌ക്കരിക്കും. കേരളത്തിന്റെ നേട്ടങ്ങൾ സംരക്ഷിക്കാനും, ജനകീയ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനും സി.പി.എം പ്രതിജ്ഞാബദ്ധമാണ്.


Source link

Back to top button