LATEST

എൽഡിഎഫിന് കാലിടറുന്നോ?​ ട്രെൻഡ് യുഡിഎഫിനൊപ്പമെന്ന് സൂചന


തിരുവന്തപുരം: വോട്ടെണ്ണൽ പുരോഗമിക്കുമ്പോൽ പോസ്റ്റൽ വോട്ടിലെ മുൻതൂക്കം പൂർണമായും നഷ്ടപ്പെട്ട് എൽ‌ഡിഎഫ്. ഇവിഎം എണ്ണിത്തുടങ്ങിയപ്പോൾ ഇടത് കോട്ടയിൽ പോലും യുഡിഎഫ് വ്യക്തമായ ലീഡുയർത്തുന്നു. വ്യക്തമായ സാന്നിദ്ധ്യം അറിയിച്ച് എൻഡിഎ അഞ്ച് സീറ്റിൽ ലീ‌ഡ് ഉയർത്തുന്നു.


Source link

Back to top button