LATEST NEWS

യുവതിയെ ആണ്‍സുഹൃത്തിനൊപ്പം വിട്ട് കോടതി, തടഞ്ഞ് വീട്ടുകാർ; പിന്നാലെ പൊരിഞ്ഞ അടി


താമരശ്ശേരി∙ കാമുകന്റെ കൂടെ പോവാൻ പെൺകുട്ടിയെ അനുവദിച്ച് താമരശ്ശേരി കോടതി. പിന്നാലെ കോടതിക്ക് മുന്നിൽ പൊരിഞ്ഞ തല്ല്. യുവതിയുടെ കുടുംബാംഗങ്ങളും യുവാവിന്റെ സുഹൃത്തുക്കളുമാണ് കോടതി പരിസരത്ത് പരസ്പരം ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. മകളെ അനുനയിപ്പിച്ച് വീട്ടിലേക്ക് തിരിച്ചുകൊണ്ടുപോകാൻ വീട്ടുകാർ ശ്രമിച്ചതാണ് എല്ലാത്തിന്റെയും തുടക്കം. ഇത് യുവാവ് എതിർത്തു. പിന്നാലെ ഇരുകൂട്ടരും തമ്മിൽ അടിപിടിയായി. പിന്നാലെ യുവതി യുവാവിനൊപ്പം പോവുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 


Source link

Back to top button