test del 3
കൊല്ലം – കായംകുളം മെട്രോ റെയിൽ: സാധ്യതാ സർവേ വേഗം നടത്തണമെന്ന് ആവശ്യം

കരുനാഗപ്പള്ളി ∙ കൊല്ലം – കായംകുളം മെട്രോ റെയിൽ പദ്ധതിയുടെ സാധ്യതാ സർവേ വേഗം നടത്തണമെന്ന് കരുനാഗപ്പള്ളി റെയിൽവേ ആക്‌ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. പദ്ധതിയുടെ സാധ്യത പഠനം മൂന്നു വർഷം മുൻപ് നടത്തിയിരുന്നു. പിന്നീട് ഒരു തുടർ നടപടിയുണ്ടായില്ല. കൊല്ലം, കായംകുളം ഭാഗത്തേക്ക് ആയിരങ്ങളാണു ദിവസവും യാത്ര ചെയ്യുന്നതിനാൽ മിക്ക ട്രെയിനുകളിലും യാത്രക്കാർ നിങ്ങിനിറഞ്ഞാണു യാത്ര ചെയ്യുന്നത്.
Source link


