test del 4 copy of del 3

അഥവാ പൊന്ന് കിട്ടിയാലോ? പുഴകളിൽ വെള്ളമില്ലെങ്കിലും ഉള്ള വെള്ളത്തിൽ പൊന്നരിപ്പ് വ്യാപകം


എടക്കര ∙ കൊടുംചൂടിൽ പുഴകളിൽ വെള്ളമില്ലെങ്കിലും ഉള്ള വെള്ളത്തിൽ പൊന്നരിപ്പ് വ്യാപകം. പുന്നപ്പുഴയിൽ മിക്കയിടങ്ങളിലും പൊന്നരിപ്പ് സംഘങ്ങൾ സജീവമാണ്. പരമ്പരാഗതമായി പൊന്നരിപ്പിലേർപ്പെട്ടു വരുന്ന ആദിവാസി വിഭാഗത്തിൽപ്പെട്ടവർ കൂടാതെ പുറമേനിന്നുള്ള സംഘങ്ങളും ഇവിടെ പൊന്നരിക്കാനെത്തിയിട്ടുണ്ട്. പുന്നപ്പുഴയിലെ കാറ്റാടി പമ്പ്ഹൗസ് മുതൽ കാറ്റാടിപ്പാലം വരെ 500 മീറ്റർ ദൂരത്തിനിടയിൽ 15 പേരാണ് ഇന്നലെ പൊന്നരിച്ചിരുന്നത്. കുറെ ദിവസങ്ങളായി ഇതേ കാഴ്ചയാണ്.


Source link

Back to top button