LATEST

‘ഹൈഡ്രൽ പ്രോജക്ടും  നടത്താൻ  നിങ്ങൾ  സമ്മതിച്ചില്ല, നമ്മുടെ ഉൽപാദന വർദ്ധനവാണ് ഇനി രക്ഷ’


തിരുവനന്തപുരം: പീക്ക് സമയങ്ങളിൽ എസിയുടെയും മറ്റ് ഉപകരണങ്ങളുടെയും ഉപയോഗം നിയന്ത്രിക്കണമെന്ന് വെെദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. ലോഡ് ഷെഡ്ഡിംഗിൽ തീരുമാനം വന്നതിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതി ചതിച്ചതാണെന്നാണ് അദ്ദേഹം ആദ്യം പറഞ്ഞത്. നമ്മുടെ ഉൽപാദന വർദ്ധനവാണ് നമ്മുടെ രക്ഷ,​ പക്ഷേ ഒരു ഹൈഡ്രൽ പ്രോജക്ടും നടത്താൻ നിങ്ങൾ സമ്മതിക്കില്ലെന്നും മന്ത്രി വിമർശിച്ചു. ഹൈഡ്രൽ പ്രോജക്ടുകൾ ഓരോ കാരണങ്ങൾ പറഞ്ഞ് മുടക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


Source link

Back to top button