NEWS

12.35 കോടി രൂപയുടെ 19 മൊബൈൽ ഫൊറൻസിക് വാഹനങ്ങൾ ഒരു വർഷത്തിനുള്ളിൽ കട്ടപ്പുറത്ത്: പാഴായത് പൊതുഖജനാവിലെ കോടികൾ

പത്തൊൻപത് വാഹനങ്ങൾക്കായി ഖജനാവിൽ നിന്ന് ചെലവഴിച്ചത് 12.35 കോടി രൂപയാണ്; എന്നാൽ, മൊബൈൽ ഫൊറൻസിക് യൂണിറ്റുകൾ ഒരു വർഷം പിന്നിട്ടപ്പോഴേക്കും പ്രവർത്തനരഹിതമായി മാറിക്കഴിഞ്ഞു. കോടികൾ മണ്ണടിഞ്ഞ വഴികളെക്കുറിച്ച് എന്തെങ്കിലും തുമ്പ് ലഭിച്ചാൽ അതൊന്ന് അറിയിക്കണമെന്നാണ് ഇപ്പോൾ ഉയരുന്ന പരിഹാസം!

Fashion ⏭️

Back to top button