LIFESTYLE NEW

15 മിനിട്ടിൽ നിങ്ങൾ അത്ഭുതപ്പെടും, പാടുകൾ മാറി മുഖം വെട്ടിത്തിളങ്ങും; ഈ മാജിക്കൽ ഫേസ്‌പാക്ക് പരീക്ഷിച്ച് നോക്കൂ


ദിവസേന പുറത്തേക്ക് പോകുന്നവർക്ക് പല തരത്തിലുള്ള ചർമ പ്രശ്‌നങ്ങൾ വരാനുള്ള സാദ്ധ്യത കൂടുതലാണ്. പ്രത്യേകിച്ച് അമിതമായി ചൂടും പൊടിയും വെയിലും ഏൽക്കുന്നവർ. ഇത്തരത്തിലുള്ളവരുടെ മുഖത്ത് കരിവാളിപ്പും ചർമത്തിൽ ചുളിവും ഉണ്ടാവാനുള്ള സാദ്ധ്യത കൂടുതലാണ്. സൺസ്‌ക്രീൻ ഉപയോഗിച്ചാൽ ഒരു പരിധി വരെ ഈ പ്രശ്‌നങ്ങൾ ഉണ്ടാകുന്നത് തടയാം. ആവശ്യമുള്ള സാധനങ്ങൾ


Source link

Back to top button