test del 4 copy of del 3
സാംസങ് ഗാലക്‌സി എസ്26ലെ ആരും പറയാത്ത ‘ഹിഡൻ ഫീച്ചേഴ്സ്’ ഇതാ; അറിഞ്ഞിരുന്നാൽ പൂർണമായും പ്രയോജനപ്പെടുത്താം!

സാംസങ്ങിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണായ ഗാലക്‌സി എസ് 26 സീരീസ് (S26, S26+, S26 Ultra) ഇന്ന് വിപണിയിലെ തരംഗമാണ്. എന്നാൽ ഫോൺ കൈയ്യിലുള്ള പലർക്കും ഇതിലെ വിസ്മയിപ്പിക്കുന്ന പല ഫീച്ചറുകളെക്കുറിച്ചും കൃത്യമായ ധാരണയില്ല. ഉപയോക്താക്കളുടെ ദൈനംദിന ജോലികൾ എളുപ്പമാക്കുന്നതിനായി നൂതനമായ ഗാലക്‌സി എഐ ഫീച്ചറുകളാണ് ഈ ഫോണുകളിൽ സാംസങ് ഒരുക്കിയിരിക്കുന്നത്.പ്രൈവസി ഡിസ്‌പ്ലേ എന്താണ് ഈ ഫീച്ചർ?
Source link


