HEALTH

ഹൃദ്രോഗം മൂലം പ്രതിവർഷം 1.79 കോടി മരണം: തിരിച്ചറിയാം മുന്നറിയിപ്പ് ലക്ഷണങ്ങൾ

ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട ആശങ്കകൾ ലോകമെമ്പാടും വർധിച്ചുവരികയാണ്. കണക്കുകൾ പ്രകാരം പ്രതിവർഷം ഏകദേശം 1.79 കോടി ആളുകളാണ് ഹൃദ്രോഗങ്ങൾ മൂലം മരണപ്പെടുന്നത്. ഈ ഭയാനകമായ സാഹചര്യം ആരോഗ്യമേഖലയിൽ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

Cinema ⏭️

Back to top button