test del 5 copy of del 3
ലഷ്കറെ തയിബ സഹസ്ഥാപകൻ ആമിർ ഹംസയ്ക്ക് വെടിയേറ്റു; അതീവ ഗുരുതരാവസ്ഥയിൽ

ലഹോർ∙ ലഷ്കറെ തയിബ സ്ഥാപക അംഗമായ ഭീകരൻ ആമിർ ഹംസയ്ക്ക് വെടിയേറ്റു. പാക്കിസ്ഥാനിലെ ലഹോറിൽ ഒരു മാധ്യമ സ്ഥാപനത്തിന്റെ ഓഫിസിനു പുറത്തുവച്ചാണ് ആമിറിന് വെടിയേറ്റതെന്നും ഇയാളുടെ നില അതീവ ഗുരുതരമാണെന്നുമാണ് വിവരം. ആക്രമണത്തിനു പിന്നിലെ കാരണം വ്യക്തമല്ല.Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @Lt Col Shubhankar Mishra (Rtd) എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
Source link


