test del 5 copy of del 3
തുറവൂരിൽ താലൂക്ക് ആശുപത്രിയിൽ തീപിടിത്തം; രോഗികളെ ഒഴിപ്പിക്കുന്നു

ആലപ്പുഴ ∙ തുറവൂർ താലൂക്ക് ആശുപത്രിയിൽ തീപിടിത്തം. പഴയ ബ്ലോക്കിലെ രണ്ടാം നിലയിൽ മരുന്നുകൾ സൂക്ഷിച്ചിരുന്ന മുറിയിലാണ് തീപിടിത്തമുണ്ടായത്. അരൂർ, ചേർത്തല എന്നിവിടങ്ങളിൽ നിന്നും ഫയർഫോഴ്സ് എത്തി തീയണയ്ക്കാനുള്ള ശ്രമം നടത്തുകയാണ്. തീ നിയന്ത്രണവിധേയമായിട്ടില്ല.
Source link


