LATEST
ആലപ്പുഴയിലെ തുറവൂർ താലൂക്ക് ആശുപത്രിയിൽ തീപിടിത്തം

ആലപ്പുഴ: തുറവൂർ താലൂക്ക് ആശുപത്രിയിൽ തീപിടിത്തം. മൂന്നാം നിലയിലെ മരുന്നുകൾ സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീപിടിത്തം ഉണ്ടായത്. അഗ്നിശമന സേന സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമം തുടങ്ങി. തീപിടിത്തത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പ്രദേശത്ത് വലിയരീതിയിൽ പുക ഉയരുന്നുണ്ട്. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
Source link


