test del 3
കൂടുന്നു, യുവി വികിരണവും; ഹീറ്റ് ഇൻഡക്സ് 45 ഡിഗ്രിക്ക് മുകളിൽ: കേരളം ഇങ്ങനെ ചൂടാകാൻ കാരണമെന്ത്?

തിരുവനന്തപുരം ∙ അന്തരീക്ഷത്തിലെ ഉയർന്ന ഈർപ്പത്തെ തുടർന്ന് കേരളത്തിൽ പല ജില്ലകളിലും അനുഭവപ്പെടുന്ന ചൂട് (ഹീറ്റ് ഇൻഡക്സ് ) 45 ഡിഗ്രി സെൽഷ്യസിന് മുകളിലാണെന്നത് സ്ഥിതി സങ്കീർണമാക്കുന്നു. ഒരു പ്രദേശത്ത് താപനില 40 ഡിഗ്രി സെൽഷ്യസ് പിന്നിടുകയും സാധാരണയെക്കാൾ 4.5 ഡിഗ്രി വരെ അധികചൂട് അനുഭവപ്പെടുകയും ചെയ്താൽ ഉഷ്ണതരംഗമായി കണക്കാക്കും.എന്തിത്ര ചൂട് ?കൂടുന്നു, യുവി വികിരണവും
Source link


