test del 4 copy of del 3
കുടകിലെ ഹോംസ്റ്റേയിൽ യുഎസ് സ്വദേശിനിയെ പീഡിപ്പിച്ചു; പുറംലോകം അറിയാതിരിക്കാൻ വൈഫൈ ബന്ധം വിച്ഛേദിച്ചു

ബെംഗളൂരു ∙ കുടകിലെ ഹോംസ്റ്റേയിൽ അമേരിക്കൻ സ്വദേശിനിയായ യുവതി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ഹോംസ്റ്റേ ഉടമയേയും ഒരു ജീവനക്കാരനെയും പൊലീസ് അറസ്റ്റ് ചെയ്തു. കുടകിലെ കുട്ട ഗ്രാമത്തിലുള്ള ഹോംസ്റ്റേയിലാണ് അതിക്രമം നടന്നത്.മൂന്ന് ദിവസത്തിനു ശേഷം ഇന്റർനെറ്റ് സൗകര്യം പുനഃസ്ഥാപിച്ചപ്പോൾ, മൈസൂരിലേക്ക് യാത്ര പോകുകയാണെന്ന വ്യാജേന യുവതി അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെട്ട യുവതി ഉടൻ യുഎസ് എംബസിയെ വിവരം അറിയിച്ചു. എംബസി ഉദ്യോഗസ്ഥർ മൈസൂരു പൊലീസിന് അയച്ച ഇമെയിൽ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് റജിസ്റ്റർ ചെയ്തത്.
Source link


