test del 4 copy of del 3

കപ്പലുകളെ തടയാൻ വൻ സന്നാഹമൊരുക്കി അമേരിക്ക; ഹോർമുസ് കടലിടുക്ക് മറികടന്ന് ചൈനീസ് കപ്പൽ ‘റിച്ച് സ്റ്റാറി’, പരീക്ഷണം?


ട്രംപ് പ്രഖ്യാപിച്ച നാവിക ഉപരോധംനിലനിൽക്കെ, ചൈനീസ് ബന്ധമുള്ള ‘റിച്ച് സ്റ്റാറി’ ടാങ്കർ ഹോർമുസ് കടലിടുക്കിലൂടെ പുറത്തുകടന്നത് മേഖലയിൽ വലിയ നയതന്ത്ര, സൈനിക ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. നേരത്തെ ‘ഫുൾ സ്റ്റാർ’ എന്നറിയപ്പെട്ടിരുന്ന ഈ ടാങ്കർ, ഇറാന്റെ എണ്ണ ഇടപാടുകൾക്ക് സഹായിച്ചു എന്ന പേരിൽ 2023ൽ തന്നെ അമേരിക്ക കരിമ്പട്ടികയിൽപ്പെടുത്തിയതാണ്.കടലിടുക്കിൽ അമേരിക്ക സജ്ജമാക്കിയിരിക്കുന്ന സൈനിക സന്നാഹങ്ങൾഅത്യാധുനിക പടക്കപ്പലുകൾ: 15ലധികം യുദ്ധക്കപ്പലുകളാണ് നിലവിൽ ഉപരോധം നടപ്പിലാക്കുന്നത്. ഇതിൽ USS Frank E. Peterson, USS Michael Murphy എന്നീ ഗൈഡഡ് മിസൈൽ ഡിസ്ട്രോയറുകൾ (Arleigh Burke-class) പ്രധാന പങ്കുവഹിക്കുന്നു. ഇവയിലെ ‘ഈജിസ്’ (Aegis) കോംബാറ്റ് സിസ്റ്റം ഒരേസമയം വിമാനങ്ങളെയും മിസൈലുകളെയും അന്തർവാഹിനികളെയും നേരിടാൻ ശേഷിയുള്ളതാണ്.


Source link

Back to top button