test del 4 copy of del 3
ഉത്സവ ഘോഷയാത്ര കടന്നുപോകുന്നതിനിടെ നടപ്പാലം തകർന്നുവീണു; എട്ടുപേര്‍ക്ക് പരുക്ക്

മംഗളൂരു ∙ ദക്ഷിണ കന്നഡയിൽ നടപ്പാലം തകർന്ന് എട്ടു പേർക്ക് പരുക്ക്. പുച്ചമൊഗരുവിലെ ഒരു ക്ഷേത്രത്തിലെ ഉത്സവ ഘോഷയാത്രയ്ക്കിടെയാണ് അപകടം സംഭവിച്ചത്. ക്ഷേത്രത്തിൽ നിന്ന് ദിവ്യ ഭണ്ഡാര ഘോഷയാത്ര മറ്റൊരിടത്തേക്ക് പോകുമ്പോഴായിരുന്നു അപകടം.
Source link


