test del 3

വിദേശ രാജ്യങ്ങളിൽനിന്ന് അനധികൃത ഇറക്കുമതി: 139 കോടിയുടെ വിത്ത്, ഗ്രീൻപീസ് പിടികൂടി

നവിമുംബൈ ∙ തണ്ണിമത്തൻ വിത്തും ഗ്രീൻപീസും ഉൾപ്പെടെ ജെഎൻപിടി തുറമുഖം വഴി അനധികൃതമായി എത്തിക്കാൻ ശ്രമിച്ച 139 കോടി രൂപയുടെ വസ്തുക്കൾ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് പിടികൂടി. നിയമവിരുദ്ധമായി 132 കണ്ടെയ്നറുകൾ ഇറക്കുമതി ചെയ്ത വ്യാപാരിയെ അറസ്റ്റ് ചെയ്തു. രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തിലാണു പരിശോധനകൾ നടത്തിയത്. ടാൻസനിയ, സുഡാൻ എന്നിവിടങ്ങളിൽ നിന്നെത്തിച്ച വിത്തുകളും കാനഡയിൽ നിന്നെത്തിച്ച ഗ്രീൻപീസുമാണു പിടികൂടിയതിലേറെയും. രാജ്യത്തെ കർഷകരെ സംരക്ഷിക്കുന്നതിനായി ഇറക്കുമതി നിയന്ത്രണം ഏർപ്പെടുത്തിയ വസ്തുക്കൾ കടത്തിയതിനാണു കേസെടുത്തത്.

Source link

Back to top button