test del 5 copy of del 3
ഇസ്രയേലിന് അപ്രതീക്ഷിത തിരിച്ചടി; പ്രതിരോധ കരാറുകളിൽ നിന്ന് പിന്മാറി ഇറ്റലി

റോം∙ ഇസ്രയേലുമായുള്ള എല്ലാ പ്രതിരോധ സഹകരണ കരാറുകളിലും നിന്ന് പിന്മാറി ഇറ്റലി. പശ്ചിമേഷ്യയിൽ സംഘർഷം തുടരവേയാണു ഇസ്രയേലിന് അടുത്ത സുഹൃത്തിൽനിന്നു തന്നെ അപ്രതീക്ഷിത തിരിച്ചടിയുണ്ടായിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഇസ്രയേലുമായുള്ള പ്രതിരോധ കരാർ പുതുക്കൽ നിർത്തിവയ്ക്കുകയാണെന്ന് വെറോണയിൽ നടന്ന പരിപാടിയിൽ മെലോനി പറഞ്ഞതായാണു റിപ്പോർട്ട്. ലബനനിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളെ മെലോനി ശക്തമായി വിമർശിച്ചിരുന്നു. ലിയോ മാർപാപ്പയക്ക് എതിരെ ട്രംപ് നടത്തിയ വിമർശനങ്ങളെയും മെലോനി എതിർത്തിരുന്നു. ഇതിനു പിന്നാലെയാണു പുതിയ പ്രഖ്യാപനം വരുന്നത്.
Source link


