LATEST

മുണ്ടത്തിക്കോട് അപകടത്തെ ‘സംസ്ഥാനത്തെ സവിശേഷ ദുരന്തമായി’ പ്രഖ്യാപിച്ചു; എന്താണ് പ്രത്യേകതകൾ


തിരുവനന്തപുരം: തൃശൂർ മുണ്ടത്തിക്കോട് അപകടത്തെ സംസ്ഥാനത്തെ സവിശേഷ ദുരന്തമായി മന്ത്രിസഭാ യോഗം പ്രഖ്യാപിച്ചിരുന്നു. ഇതുസംബന്ധിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എക്സിക്യൂട്ടിവ് കമ്മിറ്റിക്ക് നിര്‍ദ്ദേശം നല്‍കി. എന്താണ് സംസ്ഥാനത്തെ സവിശേഷ ദുരന്തം എന്ന് അറിയാമോ? കേന്ദ്ര ആഭ്യന്തര മന്ത്രാലയം ദുരന്തമായി പ്രഖ്യാപിട്ടിട്ടുള്ള പട്ടികയിൽ ഉൾപ്പെടാത്ത എന്നാൽ ഒരു സംസ്ഥാനത്തിന് മാത്രം ബാധകമായതോ, സർക്കാർ തങ്ങളുടെ ദൗതിക സാഹചര്യങ്ങൾ കണക്കിലെടുത്ത് ദുരന്തമായി പ്രഖ്യാപിക്കുന്നതോ ആയ സംഭവങ്ങളെയാണ് ഇത്. ചുരുക്കത്തിൽ സംസ്ഥാനത്തിന്റെ പ്രത്യേക ഭൗതിക സാഹചര്യത്തിൽ ഉണ്ടാകുന്ന വലിയ നാശനഷ്ടങ്ങൾ വിതയ്ക്കുന്ന പ്രകൃതി ദുരന്തമോ മനുഷ്യനിർമ്മിത ദുരന്തമോ ആണ് സംസ്ഥാന സവിശേഷ ദുരന്തം.


Source link

Back to top button