test del 5 copy of del 3
നക്ഷത്ര ചിഹ്നമുള്ള കാറിൽ തച്ചങ്കരി; റിപ്പോർട്ട് തേടി പൊലീസ് മേധാവി

തിരുവനന്തപുരം ∙ മുൻ ഡിജിപി ടോമിൻ ജെ.തച്ചങ്കരി സ്വകാര്യ കാറിൽ നക്ഷത്ര ചിഹ്നമുള്ള ബോർഡ് വച്ച സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കോട്ടയം എസ്പിക്കു സംസ്ഥാന പൊലീസ് മേധാവി റാവാഡ എ. ചന്ദ്രശേഖർ നിർദേശം നൽകി. വിരമിച്ച ശേഷവും ഡിജിപി റാങ്കിനു തുല്യമായ നക്ഷത്രചിഹ്നം പതിച്ച കാർ തച്ചങ്കരി ഉപയോഗിച്ചത് ചട്ടലംഘനമാണെന്ന് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Source link


