test del 3
എ.കെ.പ്രീത കേരള ഹൈക്കോടതി അഡിഷനൽ ജഡ്ജി

ന്യൂഡൽഹി ∙ കേരള ഹൈക്കോടതിയിൽ അഡിഷനൽ ജഡ്ജിയായി ഹൈക്കോടതി അഭിഭാഷക എ.കെ.പ്രീതയെ നിയമിച്ചു. ഇടുക്കി പീരുമേട് സ്വദേശിയാണ്. കൊളീജിയം നൽകിയ ശുപാർശയ്ക്ക് കേന്ദ്രം അനുമതി നൽകിയതോടെ, രാഷ്ട്രപതിയുടെ വിജ്ഞാപനമിറങ്ങി.
Source link

