test del 5 copy of del 3
അയൽക്കാരിയെ മണ്ണെണ്ണ ഒഴിച്ച് കൊലപ്പെടുത്തി മുങ്ങി; 2 വർഷത്തോളമായി മഞ്ചേശ്വരത്ത്, 9 വർഷത്തിനുശേഷം പിടിയിൽ

പൂക്കോട്ടുംപാടം (മലപ്പുറം) ∙ കൊലക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ 9 വർഷത്തിനുശേഷം കാസർകോട്ടെ ഒളിയിടത്തിൽനിന്ന് പൊലീസ് പിടികൂടി.2017 ഏപ്രിൽ 23ന് വാക്കുതർക്കത്തെത്തുടർന്ന് ബന്ധുകൂടിയായ അയൽവാസി ആലുങ്ങൽ ഹസീനയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയെന്നാണു കേസ്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ജമാലുദ്ദീനാണ് തീ കൊളുത്തിയതെന്ന് ഹസീന നൽകിയ മരണമൊഴി കേസിൽ നിർണായകമായി.
Source link


