test del 3

ചൈനയിൽ പ്രതിസന്ധി കടുക്കുന്നു; കയറ്റുമതി വളർച്ച കൂപ്പുകുത്തി, പണംതിരിമറി കുറ്റം ഏറ്റുപറഞ്ഞ് എവർഗ്രാൻഡ് സ്ഥാപകൻ


ഹോർമുസ് പ്രതിസന്ധി ചൈനീസ് സമ്പദ്‍വ്യവസ്ഥയ്ക്ക് കനത്ത ആഘാതമാകുന്നു. മാർച്ചിൽ ചൈനയുടെ കയറ്റുമതി വളർച്ച 6-മാസത്തെ താഴ്ചയിലേക്ക് ഇടിഞ്ഞു. ഡോളർ കണക്കിൽ വെറും 2.5% വളരാനാണ് കഴിഞ്ഞമാസം ചൈനയ്ക്ക് കഴിഞ്ഞത്. 8.6% വളരുമെന്ന നിരീക്ഷക പ്രവചനങ്ങൾ പൊളിഞ്ഞു.ചൈനയുടെ ഏറ്റവും വലിയ വിപണിയായ യുഎസിലേക്കുള്ള കയറ്റുമതി മാർച്ചിൽ 26.5% ഇടിഞ്ഞു. യുഎസിൽ നിന്നുള്ള ഇറക്കുമതി പക്ഷേ ഒരു ശതമാനം ഉയർന്നു. മധ്യേഷ്യൻ രാജ്യങ്ങളിലേക്കുള്ള ചൈനയുടെ കയറ്റുമതിയും യുദ്ധപശ്ചാത്തലത്തിൽ വലിയതോതിൽ കുറഞ്ഞു. കുറ്റം ഏറ്റുപറഞ്ഞ് എവർഗ്രാൻഡ് സ്ഥാപകൻ


Source link

Back to top button