LATEST

കൊടും ചൂടിന് ആശ്വാസം; തിങ്കളാഴ്ച മുതൽ കേരളത്തിലെ അന്തരീക്ഷം പരക്കെ മാറും, ജാഗ്രതാ നിർദേശം


തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാളെ മുതൽ 22-ാംതീയതി വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ട്. ജാഗ്രതാ നിർദേശങ്ങൾ


Source link

Back to top button