test del 4 copy of del 3

കന്നി വോട്ടർമാരുടെ എണ്ണത്തിൽ 33 ശതമാനത്തിലേറെ വർധനവ്; അണ്ണനെ തുണയ്ക്കുമോ ജെൻ സീ?


ചെന്നൈ∙ ലോക്സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ജെൻ സീ വിഭാഗത്തിലുള്ള കന്നി വോട്ടർമാരുടെ എണ്ണം 33 ശതമാനത്തിലേറെ വർധിച്ചതാണു തമിഴ്നാട്ടിൽ പോളിങ് നിരക്ക് വർധിക്കാനുള്ള കാരണങ്ങളിലൊന്ന്. 14.6 ലക്ഷമാണ് കന്നിവോട്ടർമാർ. ഇവരിലേറെയും തമിഴക വെട്രി കഴകം നേതാവ് വിജയിനെ പിന്തുണയ്ക്കുന്നവരാണ്. വനിതാ വോട്ടർമാരുടെ എണ്ണത്തിലുണ്ടായ കുതിപ്പാണു മറ്റൊരു കാരണം. ഡിഎംെക സർക്കാരിന്റെ വനിതാക്ഷേമ പ്രവർത്തനങ്ങൾ വൻതോതിൽ ഇവരെയും ബൂത്തുകളിലെത്തിച്ചതായി വിലയിരുത്തപ്പെടുന്നു.


Source link

Back to top button