test del 3

മുന്നറിയിപ്പുമായി കെഎസ്ഇബി; ലൈനിന് സമീപം മുളന്തോട്ടി അത്ര സെയ്ഫ് അല്ല


കറുകച്ചാൽ ∙ വൈദ്യുതലൈനുകൾക്കു സമീപത്തെ മുളന്തോട്ടി ഉപയോഗം അത്ര സുരക്ഷിതമല്ലെന്നു കെഎസ്ഇബി. വൈദ്യുതി കടത്തിവിടില്ലെന്നു കരുതുന്ന മുള പോലുള്ളവ ചെറിയ വോൾട്ടേജിൽ വൈദ്യുതിപ്രവാഹം തടയുമെങ്കിലും വോൾട്ടേജ് കൂടുന്നതിനനുസരിച്ച് അവയുടെ വൈദ്യുതി പ്രതിരോധസ്വഭാവം ഇല്ലാതായി ചാലകങ്ങളായി മാറുമെന്നു സമൂഹമാധ്യമ പേജിലൂടെ കെഎസ്ഇബി മുന്നറിയിപ്പ് നൽകി.


Source link

Back to top button