test del 5 copy of del 3

പറമ്പിൽ നിന്ന് വിറക് ശേഖരിക്കുന്നതിനിടെ വീട്ടമ്മയ്ക്ക് സൂര്യാതപമേറ്റു


വൈക്കം (കോട്ടയം) ∙ വൈക്കത്ത് വീട്ടമ്മയ്ക്കു സൂര്യാതപമേറ്റു. വൈക്കം കാരയിൽ അരുണേന്ദു വീട്ടിൽ വിജി ഇന്ദ്രപാലനാ(63)ണ് സൂര്യാതപമേറ്റത്. മുഖത്തും കൈകളിലും കഴുത്തിലും പൊള്ളലേറ്റു. കുമിളകൾ രൂപപ്പെട്ട് ശക്‌തമായ നീറ്റലും ചൊറിച്ചിലും അനുഭവപ്പെട്ട് ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് സൂര്യാതപമേറ്റതാണെന്നു മനസ്സിലായത്. 


Source link

Back to top button