test del 4 copy of del 3
ഇന്ത്യ അത്ര എളുപ്പം വഴങ്ങുന്ന രാജ്യമല്ല; വിട്ടുവീഴ്ചയില്ല, നിലപാട് കടുപ്പം, ഒടുവിൽ സമ്മതിച്ച് യുഎസ്, ‘കൃഷിയിൽ തൊട്ടു കളിക്കേണ്ട’

വാഷിങ്ടൻ ∙ ഇന്ത്യ അത്ര എളുപ്പം വഴങ്ങുന്ന രാജ്യമല്ലെന്ന് യുഎസ് ട്രേഡ് റപ്രസന്റേറ്റീവ് ജമീസൺ ഗ്രീർ. യുഎസ് കോൺഗ്രസിന്റെ കമ്മിറ്റി ഓൺ വേയ്സ് ആൻഡ് മീൻസിന് മുന്നിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷിയിൽ തൊട്ടുകളിക്കേണ്ടഉഭയകക്ഷി വ്യാപാരം 500 ബില്യനിലേക്ക്
Source link


