test del 4 copy of del 3

സ്വർണവില വീണ്ടും താഴ്ന്നിറങ്ങി; കേരളത്തിൽ 1040 രൂപയുടെ വീഴ്ച, എണ്ണയിൽ തെന്നി കൂടുതൽ താഴേക്ക്


സ്വർണവില രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് ഇന്ന് കേരളത്തിൽ കുത്തനെ കുറഞ്ഞു. ഗ്രാമിന് (22 കാരറ്റ് സ്വർണം) 130 രൂപ കുറഞ്ഞ് വില 14,020 രൂപയായി. 1040 രൂപ താഴ്ന്ന് 1,12,160 രൂപയാണ് പവൻവില. ഔൺസിന് 31 ഡോളർ കുറഞ്ഞ് 4674 ഡോളറിലാണ് രാജ്യാന്തര വിലയുള്ളത്.കേരളത്തിൽ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം 18 കാരറ്റ് സ്വർണവില ഗ്രാമിന് 105 രൂപ കുറഞ്ഞ് 11,580 രൂപയായി. വെള്ളി വില മാറിയില്ല; ഗ്രാമിന് 260 രൂപ. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) 18 കാരറ്റ് സ്വർണവില ഗ്രാമിന് 105 രൂപ കുറച്ച് 11,520 രൂപയായി നിശ്ചയിച്ചു. ഇവരും വെള്ളിക്ക് നിശ്ചയിച്ച വില 260 രൂപ.


Source link

Back to top button