CINEMA

welcome കല്യാണി


അടുത്ത വ്യാഴാഴ്ച ബിഗ് സ്‌ക്രീനിൽ കല്യാണിയുടെ മുഖം തെളിയും. ‘മധുവിധു” സിനിമയിലൂടെ നായികയായി എത്താൻ കഴിയുന്നതിന്റെ സന്തോഷത്തിലാണ് കല്യാണി. അച്ഛൻ സായ്‌കുമാറിനും അമ്മ ബിന്ദു പണിക്കർക്കും ഒപ്പം ആദ്യ സിനിമ എന്നത് കല്യാണിയുടെ സന്തോഷം ഇരട്ടിപ്പിക്കുന്നു. വിഷ്‌ണു അരവിന്ദ് സംവിധാനം ചെയ്യുന്ന മധുവിധുവിൽ ഷറഫുദ്ദീൻ ആണ് നായകൻ. സിനിമയിൽ അതിമനോഹര യാത്ര നടത്തണമെന്ന് ആഗ്രഹിക്കുകയും സ്വപ്നം കാണുകയും ചെയ്യുന്ന കല്യാണി വിശേഷങ്ങൾ പങ്കിടുന്നു.


Source link

Back to top button