VAVA SURESH PAMBU PIDUTHAM
-
NEWS

മുറിയിലെ അജ്ഞാത ശബ്ദം; പരിശോധനയിൽ കണ്ടെത്തിയത് മൂർഖൻ ഉൾപ്പെടെ മൂന്ന് കൂറ്റൻ പാമ്പുകളെ
തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴിലുള്ള ഒരു വീട്ടിലായിരുന്നു വാവാ സുരേഷിന്റെ ഇന്നത്തെ ആദ്യ സന്ദർശനം. ധാരാളം കോഴികളെ വളർത്തുന്ന ഒരു വീടായിരുന്നു അത്. കോഴികൾ മുട്ടയിടുന്നതിനായി ഉപയോഗിക്കുന്ന മുറിയിൽ…
Read More »
