THREE YEAR OLD BOY
-
NEWS

മൂന്നുവയസുകാരനെ കടിച്ചുവലിച്ച് കൊണ്ടുപോകാൻ ശ്രമിച്ച് തെരുവുനായ; രക്ഷിക്കാനെത്തിയ മൂന്ന് പേർക്കും കടിയേറ്റു
പ്രതീകാത്മക ചിത്രം കോഴിക്കോട്: വടകര തിരുവള്ളൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ മൂന്നുവയസുകാരനടക്കം നാല് പേർക്ക് കടിയേറ്റു. ബീഹാർ സ്വദേശിയുടെ മൂന്നുവയസുള്ള മകനെയാണ് തെരുവുനായ കടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചത്. നാട്ടുകാർ ചേർന്ന്…
Read More »
