thiruvonam-bumper-30-crore-lottery-winner-claims-prize-keeps-identity-secret
-
NEWS

30 കോടിയുടെ ഭാഗ്യശാലിയെത്തി; തിരുവോണം ബംപർ ലഭിച്ച ലോട്ടറി ടിക്കറ്റ് സമർപ്പിച്ച് പണം കൈപ്പറ്റി
ലോട്ടറി തിരുവനന്തപുരം: തിരുവോണം ബംപർ ഭാഗ്യക്കുറി ജേതാവ് ടിക്കറ്റ് സമർപ്പിച്ച് പണം കൈപ്പറ്റി. വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നാണ് ജേതാവ് അറിയിച്ചത്. അതിനാൽ ഇയാളുടെ സ്വകാര്യത പരിഗണിച്ച്…
Read More »
