T VEENA
-
NEWS

പിണറായി വിജയനെതിരെ കൈക്കൂലി, വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കുറ്റങ്ങൾ, കേസെടുക്കാമെന്ന് എജി
പിണറായി വിജയൻ തിരുവനന്തപുരം: സിഎംആർഎൽ എക്സാലോജിക് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കൈക്കൂലി കുറ്റമടക്കം നിലനിൽക്കുമെന്ന് നിയമോപദേശം. കൈക്കൂലി വാങ്ങിയതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും എജിയുടെ നിയമോപദേശത്തിലുണ്ട്.…
Read More »
