Psychosocial Support
-
HEALTH

നേപ്പാൾ മിന്നൽപ്രളയം: 17,000-ത്തിലധികം കുട്ടികൾക്ക് മാനസികാഘാതം; അടിയന്തര പിന്തുണ വേണമെന്ന് യുനിസെഫ് | Over 17,000 flood affected children in Nepal need urgent mental health support- UNICEF
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽപ്രളയം 17,000-ത്തിലധികം കുട്ടികളെ മാനസികാഘാതത്തിലാക്കിയതായും അവരുടെ അതിജീവനത്തിന് അടിയന്തര പിന്തുണ ആവശ്യമാണെന്നും യുനിസെഫ്. പ്രിയപ്പെട്ടവരുടെ വേർപാട്, വീടുകളുടെയും സ്കൂളുകളുടെയും തകർച്ച, സ്വന്തം നാട്ടിൽ നിന്നും…
Read More »
