NEWS
-

അനധികൃത ഐപിഎൽ വാതുവെപ്പ്; 3,95,590 രൂപയുമായി സംഘം പിടിയിൽ
സുന്ദർഗഢ് ∙ അനധികൃത ഐപിഎൽ വാതുവെപ്പ് സംഘത്തെ പിടികൂടി പൊലീസ്. ഒഡീഷയിലെ സുന്ദർഗഢ് ജില്ലയിലെ ഹതിബാരിയിലാണ് സംഭവം. ഒരാളെ അറസ്റ്റ് ചെയ്തു. കൂടെയുണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടു.3,95,590 രൂപ, ഒന്നിലധികം…
Read More » -

വ്യാജ അക്കൗണ്ട് ഉണ്ടാക്കി അപവാദപ്രചരണം; പ്രതിശ്രുത വരനെതിരെ വിഡിയോ, ആത്മഹത്യയ്ക്ക് ശ്രമിച്ച് ഇൻസ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സർ
ജമ്മു ∙ പ്രതിശ്രുത വരൻ ഉപദ്രവിക്കുന്നെന്ന് ആരോപിച്ച് വിഡിയോ പങ്കുവെച്ച ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ. ജമ്മുവിലാണ് സംഭവം.പ്രതിശ്രുത വരൻ പ്രശാന്ത് ശർമ്മ തന്നെയും കുടുംബത്തെയും…
Read More » -

വീടിന് തീപിടിച്ചു; വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ മരിച്ചു, മകൻ ചികിത്സയിൽ
ന്യൂഡൽഹി ∙ വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ തീപിടുത്തത്തെ തുടർന്ന് മരിച്ചു. ഡൽഹിയിലെ ഹൗസ് ഖാസ് ഏരിയയിലാണ് സംഭവം. വീടിന് തീപിടിച്ചതിനെ തുടർന്ന് 80 കാരനായ വിരമിച്ച ഐഎഎസ്…
Read More » -

മോശം കാലാവസ്ഥയെ തുടർന്ന് വിമാനം വഴിതിരിച്ചുവിട്ടു; രാഹുൽ–സിദ്ധരാമയ്യ കൂടിക്കാഴ്ച ഇന്നില്ല
ന്യൂഡൽഹി∙ കർണാടക മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെ സിദ്ധരാമയ്യയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും തമ്മിൽ തീരുമാനിച്ച കൂടിക്കാഴ്ച ഇന്നില്ല. സിദ്ധരാമയ്യ കയറിയ വിമാനം മോശം കാലാവസ്ഥയെ…
Read More » -

‘ഉത്തരവാദിത്തം ഏറ്റെടുക്കുന്നു; പരിഹാരം കണ്ടെത്തും, കുറ്റക്കാരെ വെറുതെവിടില്ല’
ന്യൂഡൽഹി∙ സിബിഎസ്ഇയുടെ പുതിയ ഓൺ-സ്ക്രീൻ മാർക്കിങ് (ഒഎസ്എം) സംവിധാനത്തിൽ വ്യാപക തകരാറെന്ന വിമർശനം ഉയരുന്നതിനിടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ. ‘‘പ്രശ്നത്തിന്റെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു.…
Read More » -

നീറ്റ് ചോദ്യപേപ്പര്‍ സുരക്ഷ: ചുമതല വ്യോമസേനയ്ക്ക്?; പ്രധാനമന്ത്രിയുടെ ഓഫിസ് തീരുമാനിക്കും
ന്യൂഡൽഹി∙ നീറ്റ് യുജി പുനഃപരീക്ഷയിൽ ചോദ്യപേപ്പർ സുരക്ഷ ഉറപ്പാക്കാന്‍ വ്യോമസേനയെ രംഗത്തിറക്കാന്‍ കേന്ദ്ര നീക്കം. ചോദ്യപേപ്പറുകളടക്കം പരീക്ഷാ സാമഗ്രികളുടെ സുരക്ഷിതമായ ഗതാഗതവും വിതരണവും ഉറപ്പാക്കാനാണ് വ്യോമസേനയെ ഉള്‍പ്പെടുത്താന്‍…
Read More » -

മാമി തിരോധാന കേസിൽ അന്വേഷണം വേഗത്തിലാക്കണമെന്ന് കുടുംബം; ഇടപെടൽ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി
കോഴിക്കോട്∙ റിയൽ എസ്റ്റേറ്റ് ഇടപാടുകാരൻ ബാലുശ്ശേരി എരമംഗലം മുഹമ്മദ് ആട്ടൂർ(56) എന്ന മാമിയുടെ തിരോധാന കേസിൽ അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രി വി.ഡി.സതീശനെ കണ്ടു. കേസിൽ…
Read More » -

ലൊക്കേഷൻ കാണാനെത്തിയ മോഡൽ പാറമടയിൽ മുങ്ങിമരിച്ചു; അപകടം നാളെ ഷൂട്ടിങ് നടക്കാനിരിക്കെ
കൊച്ചി∙ പരസ്യ ചിത്രീകരണത്തിനെത്തിയ ഡൽഹി സ്വദേശിയായ മോഡൽ പെരുമ്പാവൂരിൽ പാറമടയിലെ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു. പെരുമ്പാവൂർ കുറുപ്പുംപടിക്ക് സമീപം മുടക്കുഴ പഞ്ചായത്തിലെ പെട്ടിമല പാറമടയിലാണ് അപകടമുണ്ടായത്. പരസ്യ…
Read More » -

‘ഇ.ഡി എന്ന ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കേണ്ട’: റെയ്ഡിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിലേക്ക് എൽഡിഎഫ് മാർച്ച്
തിരുവനന്തപുരം∙ പിണറായി വിജയനെ രാഷ്ട്രീയമായി ഇല്ലാതാക്കി അതുവഴി കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തെ തളര്‍ത്താന്‍ ലക്ഷ്യമിട്ടാണ് നരേന്ദ്ര മോദിയുടെ കേന്ദ്ര ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നതെന്നും അതിനെ പ്രതിരോധിക്കാനാണ് ഇന്നലെ ജനങ്ങള്‍…
Read More » -

വയോധികയുടെ കൊലപാതകം: പ്രതി കുറ്റം സമ്മതിച്ചു, നിർണായകമായത് കയർ
ആലപ്പുഴ∙ ആറാട്ടുപുഴ കിഴക്കേക്കര സാധുപുരത്ത് തെക്കതിൽ തങ്കമ്മയെ (80) കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് കസ്റ്റഡിയിൽ. സമീപവാസിയായ കനകക്കുന്ന് കൊച്ചുപടന്നയിൽ പ്രകാശനാണു (54) പിടിയിലായത്. പ്രതി കുറ്റം…
Read More »









