NEWS
-

അമീബിക് മസ്തിഷ്കജ്വരം: രോഗം ബാധിച്ച 27 പേരിൽ 14പേർ മരിച്ചു; അക്കന്തബീമ വായുവില്‍ കൂടിയും പടരും
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഈ മാസം അമീബിക് മസ്തിഷ്കജ്വരം ബാധിച്ച 27 പേരില്‍ 14 പേര് മരിച്ചതോടെ കടുത്ത ജാഗ്രതയില്‍ ആരോഗ്യ വകുപ്പ്. ഈ വര്‍ഷം ആദ്യ നാലു…
Read More » -

മീനാക്ഷി ഇടപ്പള്ളി ജിഎച്ച്എസ്എസിൽ ഇഷ്ടവിഷയം പഠിക്കും; റാംപ് നിർമിക്കാൻ 3 ലക്ഷം, ഇടപെട്ട് മുഖ്യമന്ത്രി
കൊച്ചി∙ ശാരീരിക പരിമിതികളെ തുടർന്ന് ഇഷ്ട വിഷയം പഠിക്കാൻ കഴിയുമോ എന്ന ആശങ്കയിലായിരുന്ന തൃപ്പൂണിത്തുറ എരൂർ സ്വദേശി മീനാക്ഷിക്ക് ആശ്വാസമായി സർക്കാരും വിദ്യാഭ്യാസ വകുപ്പും. മീനാക്ഷിക്ക് ഇടപ്പള്ളി…
Read More » -

ഉറങ്ങിക്കിടന്ന കുട്ടിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ചു; പ്രതിക്ക് മരണംവരെ തടവുശിക്ഷ
കൊച്ചി∙ ആലുവ എടയപ്പുറത്ത് ഉറങ്ങി കിടക്കുകയായിരുന്ന കുട്ടിയെ എടുത്തുകൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ച കേസിലെ ഒന്നാം പ്രതിക്ക് നാലു ജീവപര്യന്തവും 35 വർഷം തടവ് ശിക്ഷയും 20,81,000 രൂപ…
Read More » -

‘വൈര നാമം’ സുരക്ഷിതം: പൊലീസ് റിപ്പോർട്ട് തള്ളി പത്മനാഭസ്വാമി ക്ഷേത്രം ഭരണസമിതി
തിരുവനന്തപുരം∙ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷാവീഴ്ച സംബന്ധിച്ച പൊലീസ് റിപ്പോര്‍ട്ട് തള്ളി ക്ഷേത്രഭരണസമിതി. നേരിട്ട് പരിശോധന നടത്തിയെന്നും വിലപിടിപ്പുള്ളതും അമൂല്യവുമായ വസ്തുക്കളൊന്നും ക്ഷേത്രത്തില്‍ നിന്നും നഷ്ടമായിട്ടില്ലെന്നും ക്ഷേത്രഭരണസമിതി അറിയിച്ചു.…
Read More » -

ഇതര സംസ്ഥാന തൊഴിലാളികളുടെ വീട്ടിൽ അതിക്രമിച്ച് കയറി കവർച്ച; 6 പേർ അറസ്റ്റിൽ
ആലുവ∙ ഇതര സംസ്ഥാന തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചു കയറി കവർച്ച നടത്തിയ കേസിൽ ആറ് പേർ അറസ്റ്റിൽ. എരുമത്തല ആലിങ്കൽ വീട്ടിൽ അനസ് (28),…
Read More » -

സ്കൂൾ വിദ്യാർഥിനികൾക്ക് ആർത്തവ അവധി നൽകുമെന്ന് ഗവർണർ; ഇ.ഡി കേസില്‍ സംസ്ഥാനത്തിന് പങ്കില്ലെന്ന് വി.ഡി. സതീശൻ – ഇന്നത്തെ പ്രധാന വാർത്തകൾ
എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് റജിസ്റ്റർ ചെയ്ത കേസിൽ ഇടപെടാൻ സംസ്ഥാന സർക്കാരിനു കഴിയില്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞതും നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗ വേളയില്‍ വന്ദേമാതരം പൂർണമായി ആലപിക്കാത്തതില്‍ ഗവര്‍ണര്‍…
Read More » -

അവസരത്തിനൊത്ത് നിക്ഷേപിക്കാം; ദീർഘകാല നേട്ടമുണ്ടാക്കാം, പോർട്ട്ഫോളിയോയ്ക്ക് താങ്ങാകും തീമാറ്റിക് നിക്ഷേപം
നിലവിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, വിപണിയിലെ തിരുത്തലുകൾ എന്നിവ പരിഗണിച്ചു മികച്ച തീമുകളിൽ നിക്ഷേപിക്കുന്നവർക്കേ ദീർഘകാലത്തിൽ നേട്ടമുണ്ടാക്കാനാകൂ. തീമാറ്റിക് നിക്ഷേപമെന്നത് ഒരു പൊതുവായ ആശയം അല്ലെങ്കിൽ അവസരത്തെ ചുറ്റിപ്പറ്റി…
Read More » -

‘ഞാൻ പറഞ്ഞു ഇ.ഡി റെയ്ഡ് വേണമെന്ന്, മോദി ഉടനെ ഫോണെടുത്ത് കുത്തി’: പരിഹസിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താൻ കൂടിക്കാഴ്ച നടത്തിയതിനുശേഷമാണ് പിണറായി വിജയന്റെ വീട്ടിൽ ഇ.ഡി റെയ്ഡ് നടന്നതെന്ന സിപിഎം നേതാക്കളുടെ പ്രചാരണത്തെ പരിഹസിച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ. തനിക്ക്…
Read More » -

സിഎംആർഎൽ–എക്സാലോജിക് കേസ്: ഇ.ഡി അന്വേഷണം തടയണം; ഡിവിഷൻ ബെഞ്ചിന് അപ്പീൽ
കൊച്ചി ∙ സിഎംആർഎൽ–എക്സാലോജിക് ഇടപാടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി തള്ളിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിന് അപ്പീൽ. കള്ളപ്പണം വെളുപ്പിക്കൽ…
Read More » -

നീറ്റ് ചോദ്യപേപ്പർ ചോർച്ച: പ്രധാനമന്ത്രി നേരിട്ട് മേൽനോട്ടം വഹിക്കുന്നെന്ന് സുപ്രീംകോടതിയിൽ കേന്ദ്രം
ന്യൂഡൽഹി∙ നീറ്റ്-യുജി പരീക്ഷ റദ്ദാക്കിയതിനു പിന്നാലെ, ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടു മേൽനോട്ടം വഹിക്കുന്നതായി സുപ്രീംകോടതിയെ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച സുപ്രീംകോടതിയിൽ നടന്ന…
Read More »









