LATEST NEWS
-

ഞെട്ടിച്ച് യുഎഇ; ഒപെക് അംഗത്വം ഉപേക്ഷിച്ചു, പിന്മാറ്റം ഹോർമുസ് പ്രതിസന്ധിക്കിടെ, എണ്ണവില മാറിമറിയും
ക്രൂഡ് ഓയിൽ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്സ്പോർട്ടിങ് കൺട്രീസിലെ (ഒപെക്) അംഗത്വം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ച് യുഎഇ. റഷ്യ ഉൾപ്പെടെ ഒപെക് ഇതര എണ്ണ…
Read More » -

തിരുവനന്തപുരം നഗരത്തിലെ ശുദ്ധജലക്ഷാമം: ബദൽ പദ്ധതിയുമായി ഇറിഗേഷൻ വകുപ്പ്
തിരുവനന്തപുരം ∙ വേനൽ കടുക്കുന്നതു കാരണം തിരുവനന്തപുരം നഗരത്തിലേക്കുള്ള ശുദ്ധജല വിതരണം മുടങ്ങാതിരിക്കാൻ കോട്ടൂരിൽ നിന്ന് അരുവിക്കര ചെക്ഡാമിലേക്ക് വെള്ളം എത്തിക്കാനുള്ള താൽക്കാലിക പദ്ധതിയുമായി ഇറിഗേഷൻ വകുപ്പ്.…
Read More » -

ഇറാന്റെ നിർദേശങ്ങളിൽ ട്രംപിന് എതിർപ്പ്; സംസ്ഥാനത്ത് ലോഡ് ഷെഡിങ് – പ്രധാന വാർത്തകൾ
യുദ്ധം അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് തുറക്കാനുമുള്ള ഇറാന്റെ പുതിയ നിർദേശത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് അതൃപ്തിയെന്ന റിപ്പോർട്ട് വാർത്താ തലക്കെട്ടുകളിൽ ഇടംപിടിച്ചു. വൈദ്യുതി പ്രതിസന്ധി രൂക്ഷമായ…
Read More » -

എസ്–400 നാലാം യൂണിറ്റ് മേയ് പകുതിയോടെ ഇന്ത്യയിലെത്തും; അഞ്ചാം യൂണിറ്റ് നവംബറിൽ
ന്യൂഡൽഹി∙ റഷ്യയിൽനിന്ന് വാങ്ങുന്ന എസ്–400 വ്യോമ പ്രതിരോധ സംവിധാനത്തിന്റെ നാലാംയൂണിറ്റ് മേയ് പകുതിയോടെ ഇന്ത്യയിലെത്തും. കപ്പൽമാർഗമാണ് എസ്–400 ഇന്ത്യയിലെത്തിക്കുന്നത്. എസ്–400 ന്റെ അഞ്ചാം യൂണിറ്റ് നവംബറിൽ ഇന്ത്യയിലേക്ക്…
Read More » -

അനുകമ്പയുടെയും അറിവിന്റെയും പര്യായമായിരുന്ന പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു
കൊച്ചി ∙ പ്രശസ്ത ഓങ്കോളജിസ്റ്റും അമൃത ഹോസ്പിറ്റൽ മെഡിക്കൽ ഓങ്കോളജി വിഭാഗം മേധാവിയുമായ ഡോ. കെ. പവിത്രൻ (63) അന്തരിച്ചു. ഉദര സംബന്ധമായ അസുഖത്തിനായി ചികിത്സയിലിരിക്കെയാണ് മരണം.…
Read More » -

ഒടുവിൽ ലോഡ് ഷെഡ്ഡിങ്; ദിവസവും അരമണിക്കൂർ വൈദ്യുതി നിയന്ത്രണം
തിരുവനന്തപുരം∙ വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്താന്‍ കെഎസ്ഇബി. രാത്രി 6നും 12നും ഇടയില്‍ അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താനാണ് കെഎസ്ഇബി ഉന്നതതല…
Read More » -

വിവാഹസംഘത്തിന്റെ ആഡംബര ‘റോഡ് ഷോ’; അപകടകരമായ രീതിയിൽ വാഹനമോടിച്ചു: അന്വേഷണം
കോഴിക്കോട് ∙ മേപ്പയ്യൂർ മഞ്ഞക്കുളത്ത് വിവാഹസംഘത്തിന്റെ ആഡംബര ‘റോഡ് ഷോ’. റോഡിൽ നിരയായി പോയ ആഡംബര വാഹനങ്ങളിലാണ് യുവാക്കളും മറ്റും അപകടകരമായ രീതിയിൽ യാത്ര ചെയ്ത് ആഘോഷം…
Read More » -

അന്ന് വിജയിച്ചില്ല, പക്ഷേ പിന്മാറിയില്ല, ഒടുവിൽ ഐഐഎമ്മിൽ പ്രവേശനം: സ്വപ്നനേട്ടത്തിൽ നീരജ് മാധവിന്റെ ഭാര്യ ദീപ്തി
കഠിനാധ്വാനവും നിശ്ചയദാർഢ്യവുമുണ്ടെങ്കിൽ ഉപേക്ഷിച്ചുപോയ സ്വപ്നങ്ങൾ ഏതു പ്രായത്തിലും തിരികെ പിടിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് നടൻ നീരജ് മാധവിന്റെ ഭാര്യ ദീപ്തി ജനാർദ്ദനൻ. വർഷങ്ങൾക്ക് മുൻപ് കോളജ് കാലഘട്ടത്തിൽ പരാജയപ്പെട്ടുപോയ…
Read More » -

എസ്എസ്എൽസി ഫലം മേയ് 15 ന്; ഹയർ സെക്കൻഡറി ഫലം 22 നും
തിരുവനന്തപുരം ∙ ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മേയ് 15 ന്. ഹയർ സെക്കൻഡറി ഫലം മേയ് 22 നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി…
Read More » -

കൊടശ്ശേരിയിൽ കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി
കോഴിക്കോട് ∙ കൊടശ്ശേരിയിൽ കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി. അഴയിൽ ചെക്കോട്ടിയുടെ(76) മൃതദേഹമാണ് വീടിനു സമീപത്തെ പാറക്കുളത്തിൽ ചൊവ്വാഴ്ച രാവിലെ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ ആറുമണിയോടെയാണ് ചെക്കോട്ടിയെ…
Read More »









