LATEST NEWS
-

‘പവർകട്ടില്ല, ലോഡ് കൂടുമ്പോൾ ട്രിപ്പാകുന്നത്; പ്രതിസന്ധിക്കുകാരണം പദ്ധതികൾ തടസ്സപ്പെടുത്തിയത്’
തിരുവനന്തപുരം∙ സംസ്ഥാനത്ത് നിലവില്‍ പവര്‍കട്ടില്ലെന്നും ഇപ്പോള്‍ സംഭവിക്കുന്ന പ്രശ്നം ലോഡ് കൂടുമ്പോള്‍ ട്രിപ്പാകുന്നതാണെന്നും വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി. വൈദ്യുതി ഉല്പാദനം കൂട്ടിയിട്ടുണ്ടെന്നും ജല വൈദ്യുത പദ്ധതികള്‍ എല്ലാം…
Read More » -

ഉളുപ്പുണ്ടോ തള്ളേ കുറച്ചെങ്കിലും, പണവും സ്വര്‍ണവും നീ ഓസ്കർ ആയി കരുതിക്കോ, ബേബി പേടിക്കണ്ട: ദർഫ ഷിയാസ്
മോഡലും നടനുമായ ഷിയാസ് കരീമിനെതിരെ ഉയർന്ന ലൈംഗികാരോപണ വിവാദത്തിൽ ഭർത്താവിന് പൂർണ പിന്തുണയുമായി ഭാര്യ ദർഫ രംഗത്ത്. അറുപത് വയസ്സുള്ള ഒരു സ്ത്രീ നൽകിയ പരാതിക്ക് പിന്നാലെ…
Read More » -

സിബിഎസ്ഇ– ഐസിഎസ്ഇ: പുതിയ രീതിയിൽ പഠിച്ചാൽ ഏതു ചോദ്യം വന്നാലും ഉത്തരമെഴുതാം! കുട്ടിയുടെ ‘പ്രോഗ്രസ് റിപ്പോർട്ട്’ ഇനി ഇങ്ങനെ…
സിബിഎസ്ഇ– ഐസിഎസ്ഇ: പുതിയ രീതിയിൽ പഠിച്ചാൽ ഏതു ചോദ്യം വന്നാലും ഉത്തരമെഴുതാം! കുട്ടിയുടെ ‘പ്രോഗ്രസ് റിപ്പോർട്ട്’ ഇനി ഇങ്ങനെ… Source link
Read More » -

സ്വർണവില കൂടി; കുതിപ്പിന് ‘തൽക്കാലം’ ബ്രേക്കിട്ട് എണ്ണവില, ഉറ്റുനോട്ടം യുഎസിലേക്ക്
സ്വർണവില കേരളത്തിൽ ഇന്ന് രാവിലെ ഗ്രാമിന് 40 രൂപ ഉയർന്ന് 13,875 രൂപയിലെത്തി. 320 രൂപ വർധിച്ച് 1,11,000 രൂപയാണ് പവൻവില. ഇന്നലെ 3 തവണയായി പവന്…
Read More » -

പനത്തുറ: കടൽഭിത്തിയുടെ അറ്റകുറ്റപ്പണിയില്ല; തിരകൾ ഭയന്ന് ജനങ്ങൾ
കോവളം ∙ വർഷങ്ങളായി അറ്റകുറ്റപ്പണികൾ നടത്താത്ത പനത്തുറയിലെ കരിങ്കൽ കടൽഭിത്തി കൂടുതൽ തകർച്ചയിലായതോടെ പ്രദേശത്തേക്ക് ഏതുനിമിഷവും കടൽത്തിരകൾ ഇരച്ചെത്തുമെന്ന ഭീതിയിൽ ജനങ്ങൾ. കടൽഭിത്തി ബലപ്പെടുത്തുന്നതടക്കം പ്രശ്നത്തിനു ശാശ്വതപരിഹാരം…
Read More » -

ഇറാനെ ‘പൂട്ടാനൊരുങ്ങിയ’ യുഎസിന്റെ കൈകെട്ടി പാക്കിസ്ഥാൻ; കരയിലും കടലിലും രക്ഷാമാർഗം
ന്യൂഡൽഹി ∙ യുഎസിന്റെ നാവിക ഉപരോധം മറികടക്കാൻ ഇറാനു രണ്ടു രക്ഷാമാർഗവുമായി പാക്കിസ്ഥാൻ എത്തിയിരിക്കുന്നു; കടൽമാർഗവും കരമാർഗവും. ഇറാനുമായി കടലിലും കരയിലും അതിർത്തി പങ്കിടുന്ന രാജ്യമാണു പാക്കിസ്ഥാൻ.…
Read More » -

‘കുളിച്ചിറങ്ങിയാൽ കൂടുതൽ വിയർത്തു കുളിക്കും; രാത്രി വൈദ്യുതി മുടങ്ങുന്നതോടെ പുഴുങ്ങുന്ന അവസ്ഥ’
പാലക്കാട് ∙ ‘വീടിനു ചുറ്റും മരങ്ങളുണ്ടെങ്കിലും ചൂടിന് ഒരു കുറവുമില്ല. കുളിച്ചിറങ്ങിയാൽ കൂടുതൽ വിയർത്തു കുളിക്കും. ഒരു മാസമായി പകലും രാത്രിയും വീടിനുള്ളിൽ കിടക്കാൻ പറ്റാത്ത അവസ്ഥയാണ്.…
Read More » -

യുഎസ് പാസ്പോർട്ടിൽ സ്വന്തം ചിത്രം പതിക്കാൻ ട്രംപ്; പുറത്തിറക്കുക സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി
വാഷിങ്ടൻ∙ യുഎസ് പാസ്പോർട്ടുകളിൽ ഉടൻ പ്രസിഡന്റ് ട്രംപിന്റെ ചിത്രം പതിക്കുമെന്ന് റിപ്പോർട്ട്. യുഎസിന് സ്വാതന്ത്ര്യം ലഭിച്ചതിന്റെ 250ാം വാർഷികത്തിന്റെ ഭാഗമായാണ് പാസ്പോർട്ടിൽ ട്രംപിന്റെ ചിത്രം പതിക്കുന്നതെന്ന് ഫോക്സ്…
Read More » -

താമരശ്ശേരി ചുരത്തിൽ ബുധനാഴ്ച പകൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം; വാഹനങ്ങൾ മറ്റു റൂട്ട് വഴി പോകണം
താമരശ്ശേരി∙ വയനാട് ചുരത്തിൽ വളവുകൾ നവീകരിക്കുന്ന പ്രവൃത്തി നടക്കുന്നതിനിടെ കൊക്കയിലേക്കു മറിഞ്ഞ മണ്ണുമാന്തി യന്ത്രം ഇന്ന് ഉയർത്തും. ഇതിനായുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി, ദേശീയപാത അധികൃതരുടെ നിർദേശ…
Read More » -

ഒപെക്കിന് യുഎഇയുടെ ഷോക്ക്; ജർമനിയോടും ചൈനയോടും ഉടക്കി ട്രംപ്, എണ്ണവില മുന്നോട്ട്, ഗിഫ്റ്റ് നിഫ്റ്റി പോസിറ്റീവ്
പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക്കിൽ നിന്ന് അപ്രതീക്ഷിതമായി യുഎഇ പിന്മാറിയത് ഏഷ്യൻ ഓഹരി വിപണികളിൽ സൃഷ്ടിക്കുന്നത് ആശങ്ക. യുഎഇയുടെ പിന്മാറ്റം ദീർഘകാലത്തിൽ എണ്ണവിലക്കുറവിന് വഴിവച്ചേക്കുമെങ്കിലും ഒപെക്…
Read More »









