LATEST NEWS
-

ഇന്ത്യയ്ക്ക് കൈമാറുന്നത് ഒഴിവാക്കണം; യൂറോപ്യൻ മനുഷ്യാവകാശ കോടതിയിൽ അപ്പീൽ നൽകി നീരവ് മോദി
ലണ്ടൻ∙ ഇന്ത്യയ്ക്ക് കൈമാറുന്നത് ഒഴിവാക്കാൻ പഞ്ചാബ് നാഷനൽ ബാങ്ക് തട്ടിപ്പുകേസിലെ പ്രതി നീരവ് മോദി യൂറോപ്യൻ മനുഷ്യാവകാശ കോടതിക്ക് അപേക്ഷ നൽകി. പിടികിട്ടാപ്പുള്ളിയായ നീരവ് മോദിയെ ഇന്ത്യയ്ക്കു…
Read More » -

സ്വന്തമല്ലെങ്കിലും ഈ അമ്മ കുഞ്ഞാടിന്റെ സ്വന്തം; പട്ടിയുടെ പാൽ കുടിച്ചു വളരുന്ന കുഞ്ഞാട്: അപൂർവ കാഴ്ച
വാളയാർ ∙ മനുഷ്യർക്കിടയിൽ മാത്രമല്ല, മൃഗങ്ങൾക്കിടയിലും മാതൃസ്നേഹത്തിന് അതിർവരമ്പുകളില്ല. അത്തരമൊരു മാതൃസ്നേഹത്തിന്റെ ഉറവവറ്റാത്ത കാഴ്ചയാവുകയാണു വാളയാർ പൂലാമ്പാറയിലെ വീട്ടിൽ വളർത്തുന്ന പട്ടിയുടെ പാൽ കുടിച്ചു വളരുന്ന കുഞ്ഞാടും…
Read More » -

എ–10 വിമാനങ്ങളുടെ ആയുസ്സും കരുത്തും വർധിപ്പിക്കാൻ യുഎസ്; പ്രഹരശേഷിയും പരിധിയും കൂടും
വാഷിങ്ടൻ ∙ ദശകങ്ങളായി യുഎസ് വ്യോമസേനയുടെ വിശ്വസ്തനായ എ-10 അറ്റാക്ക് എയർക്രാഫ്റ്റുകൾക്ക് വൻ പരിഷ്കാരം. പ്രായമേറുന്ന ഈ വിമാനങ്ങളുടെ ആയുസ്സും കരുത്തും വർധിപ്പിക്കുന്നതിനായി പുതിയ റീഫ്യൂവലിങ് അഡാപ്റ്ററുകൾ…
Read More » -

കോഴിക്കോട് കോൺവെന്റ് റോഡിൽ ഭ്രൂണം ഉപേക്ഷിക്കപ്പെട്ട നിലയിൽ; അമ്മ കസ്റ്റഡിയിൽ
കോഴിക്കോട് ∙ കോൺവെന്റ് റോഡിലെ പള്ളിവളപ്പിൽ ഭ്രൂണം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മ കസ്റ്റഡിയിൽ. പാലക്കാട് സ്വദേശി ഫ്രാങ്കോയാണ് കസ്റ്റിഡിയിലായത്. പള്ളി വരാന്തയിൽ വച്ച് മാസം…
Read More » -

തുർക്കിയിലെ സ്കൂളിൽ എട്ടാംക്ലാസ് വിദ്യാർഥി വെടിയുതിർത്തു; 9 മരണം
ഇസ്തംബുൾ ∙ തുർക്കിയിലെ സ്കൂളിൽ വിദ്യാർഥി നടത്തിയ വെടിവയ്പിൽ 9 മരണം. എട്ട് വിദ്യാർഥികളും ഒരു അധ്യാപികയുമാണ് കൊല്ലപ്പെട്ടത്. തെക്കൻ തുർക്കിയിലെ കഹ്രമൻമരാസ് മേഖലയിൽ അയ്സർ കാലിക്…
Read More » -

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം: കോഴിക്കോട് ജില്ലയ്ക്ക് നൂറുമേനി തിളക്കം
കോഴിക്കോട് ∙ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പുറത്തുവന്നപ്പോൾ കോഴിക്കോട് ജില്ലയ്ക്ക് മികച്ച വിജയം. ജില്ലയിലെ എല്ലാ സിബിഎസ്ഇ സ്കൂളുകളും പത്താം ക്ലാസിൽ 100 ശതമാനം…
Read More » -

ഫോൺ കോൺടാക്ട് മുതൽ മാന്യത വരെ ‘ഈട്’; ആ 31 കാരിയുടെ ഫോണിൽ 34 ലോൺ ആപ്പുകൾ: കുടുങ്ങുന്നതെങ്ങനെ? | Loan App Trap
കൊച്ചി∙ 2024 ഓഗസ്റ്റിലാണ് പെരുമ്പാവൂർ വേങ്ങൂരുള്ള 31കാരിയായ വീട്ടമ്മ ആത്മഹത്യ ചെയ്തത്. മരണകാരണം അന്വേഷിച്ച പൊലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങളായിരുന്നു. 34ഓളം ലോൺ ആപ്പുകളാണ് ഇവരുടെ ഫോണിൽ…
Read More » -

നിക്ഷേപകരുടെ നേട്ടം 9 ലക്ഷം കോടി, റഷ്യൻ എണ്ണ വരുമാനം ഇരട്ടി, ഇന്ത്യയിൽ 25 ലക്ഷം പേർ ദാരിദ്ര്യത്തിലേക്ക്, എലവേറ്റിൽ തിളങ്ങി ടീം ‘സിസൂക്ക’
യുഎസ് – ഇറാൻ സമാധാന ചർച്ചകൾ വീണ്ടും നടത്തുമെന്ന പ്രതീക്ഷയിൽ ഇന്ത്യൻ ഓഹരി വിപണി വൻ നേട്ടം സ്വന്തമാക്കിയതാണ് ബിസിനസ് ലോകത്തെ ഇന്നത്തെ പ്രധാന വാർത്ത. ഹോർമുസിലെ…
Read More » -

സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു; റിസൾട്ട് ഈ വെബ്സൈറ്റുകളിൽ
ന്യൂഡൽഹി∙ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. മൂല്യനിർണയ പ്രക്രിയകളെല്ലാം വേഗത്തിലാണ് നടന്നിരുന്നത്.25 ലക്ഷം വിദ്യാർഥികളാണ് പരീക്ഷ എഴുതിയിരുന്നത്. ഫെബ്രുവരി 17 മുതൽ മാർച്ച് 11…
Read More » -

142 ഗ്രാം എംഡിഎംഎ; 3.074 ഗ്രാം ഹാഷിഷ് ഓയിൽ: മലപ്പുറം സ്വദേശി കൊച്ചിയിൽ പിടിയിൽ
കൊച്ചി∙ വിഷു ദിനത്തിൽ നടത്തിയ വാഹന പരിശോധനയിൽ വൻ രാസലഹരിമരുന്ന് ശേഖരവുമായി മലപ്പുറം സ്വദേശി എക്സൈസിന്റെ പിടിയിൽ. മലപ്പുറം പെരിന്തൽമണ്ണ അങ്ങാടിപ്പുറം സ്വദേശി ചെളിമറ്റപ്പുറം വീട്ടിൽ സുഹൈൽ…
Read More »









